ഇതര ജാതിക്കാരനെ വിവാഹം ചെയ്തു; മധ്യപ്രദേശിൽ ഗർഭിണിയെ സഹോദരങ്ങൾ വെടിവെച്ചുകൊന്നു

ഇതര ജാതിക്കാരനെ വിവാഹം ചെയ്തതിന് മധ്യപ്രദേശിൽ 21കാരിയെ സഹോദരങ്ങൾ വെടിവെച്ചു കൊന്നു. ബുൾബുൾ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ആറ് മാസം ഗർഭിണിയായിരുന്നു ബുൾബുൾ.

എട്ട് മാസം മുമ്പാണ് കുൽദീപ് രജാവത് എന്ന യുവാവുമായി ബുൾബുൾ ഒളിച്ചോടി വിവാഹം ചെയ്തത്. വിവാഹശേഷം ആദ്യമായി മാതാപിതാക്കളെ കാണാനെത്തിയതായിരുന്നു യുവതി. സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *