വൈവിധ്യങ്ങളെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമം; അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷ മുദ്രവാക്യത്തിനെതിരെ യെച്ചൂരി

ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷ പരാമർശത്തിനെതിരെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വൈവിധ്യങ്ങളെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു. രാജ്യത്തെ ഫെഡറൽ സംവിധാനത്തെ തകർക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

ഹിന്ദി ഭാഷ രാജ്യവ്യാപകമായി ഉപയോഗിക്കണമെന്നും പ്രാഥമിക ഭാഷയാക്കണമെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഭാഷയാണ് ഹിന്ദിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *