2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിശാല സഖ്യമുണ്ടാക്കുമെന്ന് സീതാറാം യെച്ചൂരി

  • 23
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിശാല സഖ്യമുണ്ടാകുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പിന് ശേഷം മതേതര സർക്കാർ അധികാരത്തിൽ വരാനുള്ള നടപടികളുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

പി കെ ശശിക്ക് ലഭിച്ചത് ഏറ്റവും ഉയർന്ന ശിക്ഷാ നടപടികളെയാണ്. പാർട്ടികളുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഒഴിവാക്കുകയെന്നത് ഉയർന്ന ശിക്ഷയാണ്. അയോധ്യക്കേസിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്നും യെച്ചൂരി പറഞ്ഞു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *