ശിവരാജ് ചൗഹാൻ രാജിവെച്ചു; മധ്യപ്രദേശിലെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു

  • 14
    Shares

മധ്യപ്രദേശിലെ ബിജെപിയുടെ തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് ശിവരാജ് ചൗഹാൻ. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ താൻ സ്വതന്ത്രനാണ്. രാജിക്കത്ത് ഗവർണർക്ക് കൈമാറി. മധ്യപ്രദേശിലെ തോൽവിയുടെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്നും ചൗഹൻ പറഞ്ഞു

കമൽനാഥ് ജിക്ക് എന്റെ എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നതായും ശിവരാജ് ചൗഹാൻ പറഞ്ഞു. സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കില്ലെന്ന് ഇന്ന് രാവിലെ ശിവരാജ് ചൗഹാൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം രാജിവെച്ചത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *