തമിഴ്‌നാട്ടിലെ ശ്രീപെരുംമ്പത്തൂരിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ആറ് പേർ മരിച്ചു

Loading...
  • 12
    Shares

തമിഴ്‌നാട്ടിലെ കാഞ്ചിപുരം ജില്ലയിലെ ശ്രീപെരുംമ്പത്തൂരിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ആറ് പേർ വിഷവാതകം ശ്വസിച്ച് മരിച്ചു. മരിച്ചവരിൽ മൂന്ന് പേർ ഒരു കുടുംബത്തിൽപ്പെട്ടവരാണ്. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനെത്തിയ നാല് പേരാണ് ആദ്യം അപകടത്തിൽപ്പെട്ടത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പേർ കൂടി മരിച്ചത്.

ഫയർ ഫോഴ്‌സ് അംഗങ്ങൾ എത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതിരുന്നതാണ് അപകടത്തിന് കാരണമാക്കിയത്.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *