മോദിയെ കൂടാതെ ബിജെപിയിൽ തുടരാനാകില്ല; മോദി രാഷ്ട്രീയം അവസാനിപ്പിച്ചാൽ താനും അവസാനിപ്പിക്കുമെന്ന് സ്മൃതി ഇറാനി

Loading...
  • 120
    Shares

നരേന്ദ്രമോദി ഇല്ലാതെ ബിജെപിയിൽ തുടരാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മോദി രാഷ്ട്രീയം അവസാനിപ്പിക്കുന്ന ദിവസം താനും രാഷ്ട്രീയം വിടുമെന്ന് അവർ പറഞ്ഞു. എന്നാൽ മോദി ഇനിയുമേറെക്കാലം ഭരിക്കുമെന്നും പഴയകാല നടി കൂടിയായ സ്മൃതി ഇറാനി പറഞ്ഞു

പ്രധാനമന്ത്രിയാകാൻ താനില്ല. ഉജ്ജ്വലരായ നേതാക്കൾക്ക് കീഴിൽ ജോലി ചെയ്യാനാണ് രാഷ്ട്രീയത്തിൽ വന്നത്. വാജ്‌പേയിക്ക് കീഴിലും ഇപ്പോൾ മോദിക്ക് കീഴിലും ജോലി ചെയ്യാൻ കഴിഞ്ഞു. പ്രധാൻ സേവകായ മോദി രാജിവെക്കുന്ന ദിവസം താനും ഈ ജോലി അവസാനിപ്പിക്കുമെന്നും സ്മൃതി ഇറാനി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *