സ്മൃതി ഇറാനിയുടെ പ്രധാന സഹായി ആയിരുന്ന രവി ദത്ത് മിശ്ര കോൺഗ്രസിൽ ചേർന്നു

  • 59
    Shares

ഉത്തർപ്രദേശിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രധാന സഹായി രവിദത്ത് മിശ്ര കോൺഗ്രസിൽ ചേർന്നു. സ്മൃതി ഇറാനിയെ അമേഠിയിലേക്ക് മത്സരിക്കാൻ കൊണ്ടുവന്നത് മിശ്രയാണെന്നായിരുന്നു വാർത്തകൾ. രാഹുലിന്റെയും പ്രിയങ്കയുടെയും അമേഠി സന്ദർശന സമയത്താണ് മിശ്ര കോൺഗ്രസിലേക്ക് എത്തിയിരിക്കുന്നത്.

2014ലും സ്മൃതിയെ പരാജയപ്പെടുത്തിയാണ് അമേഠിയിൽ രാഹുൽ ജയിച്ചത്. മെയ് 6നാണ് ഇത്തവണ അമേഠിയിൽ വോട്ടെടുപ്പ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *