ഡിഗ്രി പഠനം പൂർത്തിയാക്കിയിട്ടില്ലെന്ന് സ്മൃതി ഇറാനിയുടെ സത്യവാങ്മൂലം

  • 44
    Shares

രാഹുൽ ഗാന്ധിക്കെതിരെ അമേഠിയിൽ ബിജെപി സ്ഥാനാർഥിയായി സ്മൃതി ഇറാനി നാമനിർദേശ പത്രിക സമർപ്പിച്ചു. പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയിട്ടില്ലെന്നാണ് വിദ്യാഭ്യാസ യോഗ്യതയായി കാണിച്ചിരിക്കുന്നത്. ഇതാദ്യമായാണ് തനിക്ക് ബിരുദമില്ലെന്ന് സ്മൃതി വെളിപ്പെടുത്തുന്നത്.

1991ൽ സെക്കൻഡി വിദ്യാഭ്യാസവും 1993ൽ സീനിയർ സെക്കൻഡറി വിദ്യാഭ്യാസവും പൂർത്തിയാക്കി. 1994ൽ ഡൽഹി യൂനിവേഴ്‌സിറ്റിയിൽ വിദൂര വിദ്യാഭ്യാസ പദ്ധതി വഴി ബികോം കോഴ്‌സിന് ചേർന്നെങ്കിലും പൂർത്തിയാക്കിയിട്ടില്ലെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *