സംസ്‌കാരമുള്ള കുടുംബങ്ങൾ കുട്ടികളെ പ്രിയങ്ക ഗാന്ധിയുടെ അടുത്തേക്ക് വിടരുത്: സ്മൃതി ഇറാനി

സംസ്‌കാരമുള്ള കുടുംബങ്ങൾ തങ്ങളുടെ കുട്ടികളെ പ്രിയങ്ക ഗാന്ധിയുടെ സമീപത്തേക്ക് പോകാൻ അനുവദിക്കരുതെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. പ്രിയങ്ക ഗാന്ധി കുട്ടികളെ ദുരുപയോഗം ചെയ്യുമെന്നും സ്മൃതി ഇറാനി പറഞ്ഞു

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുപിയിൽ പ്രിയങ്കക്ക് ഒപ്പം കുട്ടികൾ തടിച്ചു കൂടി നിൽക്കുന്നതും ഇവർ മോദിക്കെതിരെ മുദ്രവാക്യം മുഴക്കുന്നതിന്റെയും ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സ്മൃതി ഇറാനിയുടെ പരാമർശം

ഒരു പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയുമാണ് പ്രിയങ്ക ഗാന്ധി അധിക്ഷേപിക്കുന്നത്. ഗോരഖ്‌നാത് മഠാധ്യക്ഷനെ അപമാനിക്കുകയും ചെയ്യുന്നുവെന്ന് സ്മൃതി ഇറാനി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *