ഇത് അച്ഛൻ നേരത്തെ ചെയ്യേണ്ടതായിരുന്നു; ശത്രുഘ്‌നൻ സിൻഹ ബിജെപി വിട്ടതിനോട് സൊനാക്ഷിയുടെ പ്രതികരണം

  • 69
    Shares

ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ശത്രുഘ്‌നൻ സിൻഹയെ അഭിനന്ദിച്ച് മകളും നടിയുമായ സൊനാക്ഷി സിൻഹ. അച്ഛൻ ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നുവെന്നാണ് വാർത്തയോട് സൊനാക്ഷി പ്രതികരിച്ചത്.

മോദിയുടെയും അമിത് ഷായുടെയും കടുത്ത വിമർശകനാണ് ശത്രുഘ്‌നൻ സിൻഹ. ഈ തെരഞ്ഞെടുപ്പിൽ ബിഹാറിനെ പട്‌നസാഹിബ് മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി അദ്ദേഹം മത്സരിക്കുംNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *