ഇടക്കാല പ്രസിഡന്റാകണമെന്ന നേതാക്കളുടെ ആവശ്യം സോണിയ ഗാന്ധി തള്ളി

Loading...

നാഥനില്ലാ കളരിയായി മുന്നോട്ടുപോകുന്ന കോൺഗ്രസിന്റെ ഇടക്കാല പ്രസിഡന്റായി ചുമതലയേൽക്കണമെന്ന നേതാക്കളുടെയും പ്രവർത്തകരുടെയും ആവശ്യം സോണിയ ഗാന്ധി തള്ളി. കർണാടകയിലും ഗോവയിലും രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ പാർട്ടിക്ക് പ്രസിഡന്റില്ലാത്തത് കൂടുതൽ ദോഷം ചെയ്യുമെന്നായിരുന്നു നേതാക്കളുടെ അഭ്യർഥന.

പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റ് രാഹുൽ ഗാന്ധി രാജിവെച്ച സമയം പറഞ്ഞ കാര്യങ്ങൾ സോണിയ നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി. സോണിയ ഗാന്ധിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും നേതാക്കൾ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *