ബിജെപിയുടെ നാളുകൾ എണ്ണപ്പെട്ടുവെന്ന് സോണിയ; കോൺഗ്രസ് ഇന്ത്യയുടെ ശബ്ദമെന്ന് രാഹുൽ

Loading...
  • 23
    Shares

മോദി സർക്കാരിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടുവെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. അധികാരം നഷ്ടപ്പെടുമെന്ന വെപ്രാളമാണ് മോദിക്ക്. ഇതാണ് ലോക്‌സഭയിൽ അദ്ദേഹത്തിന്റെ ആലങ്കാരിക പ്രസംഗത്തിൽ നിന്നും വ്യക്തമാകുന്നത്.

ഇന്ത്യയിലെ സാധാരണക്കാരെയും ദരിദ്ര വിഭാഗങ്ങളെയും ഭീതിയിൽ നിഴലിൽ നിർത്തിയിരിക്കുകയാണ് ബിജെപി. അവരുടെ നാളുകൾ എണ്ണപ്പെട്ട് കഴിഞ്ഞു. ഇതിലുള്ള നിരാശയും ഭീതിയുമാണ് പ്രസംഗത്തിലെ ആലങ്കാരികതയിൽ പ്രതിഫലിക്കുന്നത്. പുതിയ പ്രവർത്തക സമിതിയുടെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.

ഇന്ത്യയുടെ ശബ്ദം കോൺഗ്രസാണെന്ന് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. വർത്തമാനകാലത്തും ഭാവിയിലും കോൺഗ്രസിന്റെ ഉത്തരവാദിത്വം വലുതാണ്. ഇന്ത്യയിലെ അധകൃതർക്കുവേണ്ടി കോൺഗ്രസ് പ്രവർത്തകർ സദാ സന്നദ്ധരായിക്കണമെന്നും രാഹുൽ ആഹ്വാനം ചെയ്തു

നയരൂപീകരണങ്ങൾക്ക് പകരം വെക്കാൻ മോദിയുടെ ആത്മപ്രശംസകൾക്കും പാഴ് വാഗ്ദാനങ്ങൾക്കും സാധിക്കില്ലെന്ന് മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ് പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *