സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പിന്നിൽ; വാരണാസിയിൽ നരേന്ദ്രമോദിക്കും തിരിച്ചടി

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻ ഡി എ കേവലഭൂരിപക്ഷം ഏകദേശം ഉറപ്പിച്ചു. ഫല സൂചനകൾ വന്ന 527 മണ്ഡലങ്ങളിൽ 286 സീറ്റുകളിൽ എൻ ഡി എ മുന്നിട്ട് നിൽക്കുകയാണ്. യുപിഎ 125 സീറ്റുകളിലും മറ്റുള്ളവർ 116 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നു

അതേസമയം ഉത്തർപ്രദേശിലെ റായ്ബറേലിയിൽ സോണിയാ ഗാന്ധി പിന്നിലേക്ക് പോയിരിക്കുകയാണ്. അമേഠിയിൽ രാഹുൽ ഗാന്ധിയും പിന്നിലേക്ക് പോയി. വാരണാസിയിൽ തുടക്കത്തിൽ നരേന്ദ്രമോദിയും പിന്നിലേക്ക് പോയിരുന്നു. എന്നാൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മോദിയുടെ ലീഡ് ഉയരുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *