ശബരിമല യുവതി പ്രവേശനത്തിനെതിരെ നിൽക്കുന്ന കോൺഗ്രസ് എംപിമാരെ തിരുത്തി സോണിയാ ഗാന്ധി; കോൺഗ്രസ് ലിംഗസമത്വത്തിന് നിലകൊള്ളുന്ന പാർട്ടി

  • 34
    Shares

ശബരിമലയിൽ യുവതി പ്രവേശനത്തിനെതിരെ അസഹിഷ്ണുത പൂണ്ടുനിൽക്കുന്ന പാർട്ടി എംപിമാരെ തിരുത്തി സോണിയാ ഗാന്ധി. യുവതികൾ പ്രവേശിച്ചതിന് പിന്നാലെ ലോക്‌സഭയിൽ കറുത്ത ബാൻഡുകൾ വിതരണം ചെയ്ത് പ്രതിഷേധിക്കാനുള്ള എംപിമാരുടെ നീക്കം സോണിയ ഗാന്ധി തടയുകയായിരുന്നു.

കോൺഗ്രസ് ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശത്തിനും വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണെന്ന് സോണിയ എംപിമാരോട് പറഞ്ഞു. പ്രാദേശിക രാഷ്ട്രീയത്തിന്റെ ഭാഗമായി കേരളത്തിൽ പ്രതിഷേധിക്കാം. എന്നാൽ ദേശീയ തലത്തിൽ പ്രതിഷേധിക്കാൻ പാടില്ലെന്ന് സോണിയാ ഗാന്ധി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *