മുൻ ലോക്‌സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു

  • 8
    Shares

മുൻ ലോക്‌സഭാ സ്പീക്കറും സിപിഎം മുൻ പോളിറ്റ് ബ്യൂറോ അംഗവുമായ സോമനാഥ് ചാറ്റർജി അന്തരിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 89 വയസ്സായിരുന്നു.

ജൂൺ പക്ഷാഘാതം വന്നതിന് ശേഷം സോമനാഥിന്റെ നില അതീവ ഗുരുതരമായിരുന്നു. വെള്ളിയാഴ്ചയോടെ ഗുരുതവാസത്ഥയിലായ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ബംഗാളിൽ നിന്ന് പത്ത് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്താണ് ലോക്‌സഭാ സ്പീക്കറായി ചുമതല വഹിച്ചത്. 2004 മുതൽ 2009 വരെ സ്പീക്കറുടെ പദവി അദ്ദേഹം വഹിച്ചു

1971 മുതൽ 2009 വരെ പാർലമെന്റംഗമായിരുന്നു. ഒരിക്കൽ മാത്രമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അദ്ദേഹം പരാജയമറിഞ്ഞത്. ഇപ്പോഴത്തെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് അദ്ദേഹത്തെ തോൽപ്പിച്ചത്

ADVT ASHNAD


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *