ബിഗ് ബോസ് മത്സരത്തിനിടെ കുളിമുറിയുടെ ചുമരിൽ തലയടിച്ച് പൊട്ടിച്ചു; ശ്രീശാന്ത് ആശുപത്രിയിൽ

  • 44
    Shares

ബിഗ് ബോസ് റിയാലിറ്റി ഷോ ഹിന്ദി പതിപ്പ് മത്സരത്തിനിടെ കുളിമുറിയിൽ കയറി തല അടിച്ചുപൊട്ടിച്ച മുൻ ഇന്ത്യൻ താരം ശ്രീശാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിയാലിറ്റി ഷോ സംഘടകരാണ് ശ്രീശാന്ത് സ്വയം തല അടിച്ചുപൊട്ടിച്ചതാണെന്ന് വ്യക്തമാക്കിയത്.

റിയാലിറ്റി ഷോ അവതാരകനായ സൽമാൻ ഖാൻ ശ്രീശാന്തിനെ ശാസിച്ചിരുന്നു. മറ്റൊരു മത്സരാർഥിയോട് അപമര്യാദയായി സംസാരിച്ചതിനെ തുടർന്നായിരുന്നുവിത്. സൽമാൻ വഴക്കുപറഞ്ഞതോടെ കുളിമുറിയിൽ കയറി താരം വാതിൽ അടക്കുകയും തല അടിച്ചു പൊട്ടിക്കുകയുമായിരുന്നു. പേടിക്കാനൊന്നുമില്ലെന്നും ശ്രീശാന്ത് മത്സരത്തിലേക്ക് തിരിച്ചെത്തിയതായും ഭാര്യ ഭുവനേശ്വരി ട്വിറ്റർ വഴി അറിയിച്ചിട്ടുണ്ട്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *