പ്രതിമാ പ്രേമം അവസാനിക്കാതെ ബിജെപി; രാമന്റെ കൂറ്റൻ പ്രതിമ നിർമിക്കാൻ യോഗി സർക്കാർ

  • 13
    Shares

ഗുജറാത്തിലെ പട്ടേൽ പ്രതിമക്ക് പിന്നാലെ വീണ്ടും പ്രതിമ നിർമിക്കാനൊരുങ്ങി ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഉത്തർപ്രദേശിലാണ് ശ്രീരാമന്റെ കൂറ്റൻ പ്രതിമ നിർമിക്കുന്നത്. സരയൂ നദീതീരത്ത് 151 മീറ്റർ ഉയരത്തിൽ ശ്രീരാമന്റെ കൂറ്റൻ പ്രതിമ നിർമിക്കാനാണ് നീക്കം. ദീപാവലി ദിനത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം യോഗി ആദിത്യനാഥ് സർക്കാർ നടത്തുമെന്ന് ബിജെപി വൃത്തങ്ങൾ പറയുന്നു.

മണ്ണ് പരിശോധന നടത്തി പ്രതിമ സ്ഥാപിക്കുന്നതിനുള്ള സ്ഥലം നിശ്ചയിക്കും. തുളസിദാസ് ഘട്ടിലാകും പ്രതിമ സ്ഥാപിക്കാനുള്ള കൂടുതൽ സാധ്യതയെന്ന് അയോധ്യ മുൻസിപ്പൽ കോർപറേഷൻ മേയർ ഋഷികേശ് ഉപാധ്യായ പറഞ്ഞു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *