ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ച 1125 നക്ഷത്ര ആമകളുമായി മൂന്ന് പേർ പിടിയിൽ

Loading...
  • 13
    Shares

1,1125 നക്ഷത്ര ആമകളുമായി മൂന്ന് പേരെ വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടി. ഡി ആർ ഐ വിഭാഗമാണ് ഇവരെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും നക്ഷത്ര ആമകളെ പിടികൂടിയത്.

യശ്വന്ത്പൂർ-ഹൗറ എക്‌സ്പ്രസിൽ മൂന്ന് പേർ നക്ഷത്ര ആമകളുമായി സഞ്ചരിക്കുന്നുണ്ടെന്ന വിവരമാണ് ലഭിച്ചത്. തുണിയിൽ പൊതിഞ്ഞ ശേഷം ബാഗുകളിൽ നിറച്ച നിലയിലായിരുന്നു നക്ഷത്ര ആമകൾ. ആന്ധ്രയിലെ മാടാനപ്പള്ളിയിൽ നിന്നാണ് ആമകളെ കൊണ്ടുവരുന്നതെന്ന് പിടിയിലായവർ പറഞ്ഞു

ഹൗറ എക്‌സ്പ്രസിൽ വെച്ച് മറ്റൊരു സംഘത്തിന് ആമകളെ കൈമാറാനും അവർ ബംഗ്ലാദേശിൽ എത്തിക്കുമെന്നുമായിരുന്നു മൂവർ സംഘത്തിന് ലഭിച്ച നിർദേശം

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *