തെരുവ് പശുക്കൾക്ക് ബാർകോഡ് സംവിധാനവുമായി യുപിയിലെ ബിജെപി സർക്കാർ

  • 16
    Shares

തെരുവിൽ അലഞ്ഞു നടക്കുന്ന പശുക്കൾക്ക് ബാർകോഡ് സംവിധാനം നടപ്പാക്കാനൊരുങ്ങി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. തെരുവ് പശുക്കളുടെ ഡാറ്റാ ബേസ് തയ്യാറാക്കാൻ വേണ്ടിയാണിതെന്നാണ് ബിജെപി സർക്കാർ പറയുന്നത്.

കണക്കെടുക്കുന്നത് വഴി കന്നുകാലികൾക്ക് വേണ്ടിയുള്ള ഗോസംരക്ഷണ കേന്ദ്രങ്ങളിൽ ഇവയെ എത്തിക്കാനാകുമെന്ന് അധികൃതർ പറയുന്നു. ചെവിയിൽ പഞ്ചിംഗ് ലേബൽ പതിപ്പിച്ചാകും കണക്കെടുപ്പ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *