വീഡിയോ പുറത്തുവിട്ട് സുബോധ് കുമാറിന്റെ കൊലയാളി; സുബോധ് കുമാർ ഹിന്ദുക്കളെ ദ്രോഹിച്ചയാളെന്നും വീഡിയോയിൽ യുവമോർച്ചാ നേതാവ്

  • 8
    Shares

യുപിയിലെ ബുലന്ദ്ഷറിൽ പശു കലാപത്തിനിടെ സംഘപരിവാർ ക്രിമിനലുകൾ കൊന്ന പോലീസുദ്യോഗസ്ഥൻ സുബോധ് കുമാർ ഹിന്ദുക്കളെ ദ്രോഹിച്ചിരുന്നയാളാണെന്ന് കൊലപാതക കേസ് പ്രതിയും യുവമോർച്ച നേതാവുമായ ശിഖർ അഗർവാൾ. പോലീസ് തെരയുന്ന ശിഖർ അഗർവാൾ അജ്ഞാത കേന്ദ്രത്തിൽ വെച്ചാണ് വീഡിയോ ഷൂട്ട് ചെയ്ത് പുറത്തുവിട്ടിരിക്കുന്നത്.

സുബോധ്കുമാർ അഴിമതിക്കാരനായിരുന്നു. സംഘർഷം നടക്കുമ്പോൾ സ്ഥളത്ത് എത്തിയ സുബോധ് കുമാർ വെടിവെക്കുമെന്ന ഭീഷണിപ്പെടുത്തിയെന്നും യുവമോർച്ച നേതാവ് ശിഖർ അഗർവാൾ വീഡിയോയിൽ പറയുന്നു.

കേസുമായി തനിക്ക് ബന്ധമില്ലെന്നും ശിഖർ അഗർവാൾ വീഡിയോയിൽ ആരംഭിക്കുന്നു. മുസ്ലിങ്ങൾക്കൊപ്പം ചേർന്ന് ഹിന്ദുക്കളെ ദ്രോഹിക്കുന്നയാളായിരുന്നു സുബോധ് കുമാർ. ചത്ത പശുക്കളുടെ അവശിഷ്ടങ്ങൾ എടുത്ത് മാറ്റി സംസ്‌കരിച്ചില്ലെങ്കിൽ വെടിവെക്കുമെന്ന് പോലീസുദ്യോഗസ്ഥൻ പറഞ്ഞതായും യുവമോർച്ച നേതാവ് ശിഖർ അഗർവാൾ വീഡിയോയിൽ പറയുന്നു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *