മോദിയും കേന്ദ്രസർക്കാരും തനിക്ക് പ്രാധാന്യം നൽകുന്നില്ല; ചൈനയിലേക്ക് പോകുകയാണെന്ന് സുബ്രഹ്മണ്യൻ സ്വാമി

പ്രധാനമന്ത്രി നരേന്ദ്രമോദിയോ കേന്ദ്ര സർക്കാരോ തനിക്ക് ഒരു പ്രാധാന്യവും നൽകുന്നില്ലെന്ന് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി. തന്റെ കാഴ്ചപ്പാടുകൾ പരിഗണിക്കാത്തതിനാൽ ചൈനയിലേക്ക് പോകുകയാണെന്ന് സ്വാമി ട്വീറ്റ് ചെയ്തു.

ചൈനയുടെ സാമ്പത്തിക വികസനത്തെ കുറിച്ച് ചർച്ച ചെയ്യുന്ന പണ്ഡിത സഭയെ അഭിസംബോധന ചെയ്യാൻ തന്നെ ക്ഷണിച്ചിട്ടുണ്ട്. എന്റെ കാഴ്ചപ്പാടുകൾ അറിയാൻ മോദിക്ക് താത്പര്യമില്ല. അതിനാൽ ചൈനയിലേക്ക് പോകുകയാണെന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *