സ്വവർഗ ലൈംഗികത: സുപ്രീം കോടതി വിധിക്ക് പിന്നിൽ അമേരിക്കയെന്ന് സുബ്രഹ്മണ്യൻ സ്വാമി

Loading...
  • 14
    Shares

ഉഭയസമ്മതപ്രകാരമുള്ള സ്വവർഗ ലൈംഗികത കുറ്റകരമല്ലാതാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നിൽ അമേരിക്കൻ കളിയെന്ന് ബിജെപിയുടെ എംപി സുബ്രഹ്മണ്യൻ സ്വാമി. ആറ് വിരലുകളുമായി ജനിക്കുന്നത് പോലെ ജന്മനാ ഉണ്ടാകുന്ന ഇത്തരം വൈകല്യങ്ങൾ ചികിത്സിച്ച് നേരെയാക്കുകയാണ് വേണ്ടതെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു

വൈകാതെ സ്വവർഗരതിക്കാർക്കുള്ള ബാറുകളുണ്ടാകുമെന്നും രാജ്യത്ത് എയ്ഡ്‌സ് രോഗം പടരുമെന്നും ബിജെപി എംപി പറഞ്ഞു. കോടതി വിധി അന്തിമല്ലെന്നും ഏഴംഗ ബഞ്ചിന് വിധി തിരുത്താനാകുമെന്നും ഇന്നലെ ഇയാൾ പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *