മുൻ ജില്ലാ ജഡ്ജിയും ഭാര്യയും ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

  • 5
    Shares

ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ നിന്ന് ജില്ലാ ജഡ്ജിയായി വിരമിച്ചയാളും ഭാര്യയും ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. പമുലുരു സുധാകരൻ, ഭാര്യ വിജയലക്ഷ്മി എന്നിവരാണ് മരിച്ചത്. ഏറെ കാലമായി വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു സുധാകരൻ. ഇതിൽ മനംമടുത്താണ് ആത്മഹത്യയെന്ന് ഇവർ എഴുതിവെച്ച കുറിപ്പ് പോലീസ് കണ്ടെടുത്തു

Leave a Reply

Your email address will not be published. Required fields are marked *