സുനന്ദ പുഷ്‌കർ ആത്മഹത്യാ കേസിൽ ശശി തരൂരിന് സ്ഥിര ജാമ്യം

  • 5
    Shares

സുനന്ദ പുഷ്‌കർ ആത്മഹത്യാ കേസിൽ ഭർത്താവും കോൺഗ്രസ് എംപിയുമായ ശശി തരൂരിന് ഡൽഹി പട്യാല ഹൗസ് കോടതി സ്ഥിരജാമ്യം അനുവദിച്ചു. കഴിഞ്ഞ ദിവസം പ്രത്യേക കോടതി തരൂരിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

കേസിൽ പ്രോസിക്യൂഷനെ സഹായിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി കോടതിയെ സമീപിച്ചു. എന്നാൽ തരൂരിന്റെ അഭിഭാഷകനും പോലീസും ഇക്കാര്യം എതിർത്തു.

ആത്മഹത്യ പ്രേരണക്കും ഗാർഹിക പീഡനത്തിനുമാണ് തരൂരിന്റെ പേരിൽ ഡൽഹി പോലീസ് കുറ്റപത്രം നൽകിയിരിക്കുന്നത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *