ബാലറ്റ് പേപ്പർ കാലത്തിലേക്ക് തിരിച്ചുപോകില്ല, പിഴവുകൾ തിരുത്തി ഇവിഎമ്മുമായി മുന്നോട്ടുപോകും: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

  • 12
    Shares

ബാലറ്റ് പേപ്പർ യുഗത്തിലേക്ക് തിരിച്ചുപോകില്ലെന്ന് നിലപാട് വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. ഡൽഹിയിൽ നടന്ന ചടങ്ങിനിടെയാണ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്. 2014 പൊതു തെരഞ്ഞെടുപ്പിൽ അടക്കം ഇന്ത്യയിലെ വിവിധ തെരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് മെഷീനിൽ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലിനിടെയാണ് കമ്മീഷൻ നിലപാട് അറിയിച്ചിരിക്കുന്നത്.

വോട്ടിംഗ് മെഷീനെ സംബന്ധിച്ച പരാതികൾ പരിഹരിച്ച് മുന്നോട്ടുപോകും. നിലവിലുള്ള പ്രശ്‌നങ്ങൾ പറഞ്ഞ് പഴയ കാലത്തിലേക്ക് മടങ്ങുന്നത് ഉചിതമല്ലെന്നും സുനിൽ അറോറ വ്യക്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *