കേരളത്തിലെ ജനങ്ങൾക്ക് സഹായവുമായി സണ്ണി ലിയോൺ വീണ്ടും; 1200 കിലോ അരിയും പരിപ്പും

  • 24
    Shares

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിലെ ജനങ്ങൾക്ക് വീണ്ടും സണ്ണി ലിയോണിന്റെ സഹായ ഹസ്തം. ദുരിതാശ്വാസ സഹായമെന്ന നിലക്ക് 1200 കിലോ അരിയും പരിപ്പും സണ്ണി ലിയോൺ കേരളത്തിലേക്ക് അയച്ചു. കേരളത്തിലെ ജനങ്ങൾക്കായി ഇനിയും ധാരാളം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സണ്ണി നൽകിയതായി വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങൾ വന്നു. ഇതിന് ശേഷം താൻ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകിയത് സത്യമാണെന്ന് താരം തന്നെ വ്യക്തമാക്കി. എന്നാൽ നൽകിയ തുക എത്രയെന്ന് സണ്ണി വെളിപ്പെടുത്തിയില്ല

 


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *