അയോധ്യ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും; മധ്യസ്ഥ സമിതി റിപ്പോർട്ട് നിർണായകം

അയോധ്യ ഭൂമിതർക്ക കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. മധ്യസ്ഥ സമിതി കഴിഞ്ഞ ദിവസം കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു

ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിയെ മാർച്ചിലാണ് സുപ്രീം കോടതി രൂപം നൽകിയത്. യോഗ ട്രെയ്‌നർ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിരായിരുന്നു സമിതിയിലെ മറ്റംഗങ്ങൾ.

മധ്യസ്ഥ ചർച്ചയിൽ ഉരുത്തിരിയുന്ന ഒത്തുതീർപ്പ് വ്യവസ്ഥ എന്താണോ അത് സുപ്രീം കോടതി വിധിക്ക് തുല്യമായിരിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *