വിശ്വാസത്തിന് പള്ളി ആവശ്യമോ: അയോധ്യ കേസിൽ സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്

Loading...
  • 2
    Shares

അയോധ്യ കേസുമായി ബന്ധപ്പെട്ട അനുബന്ധ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പറയുന്നത്. ഇസ്മായിൽ ഫാറൂഖിയും കേന്ദ്രസർക്കാരും തമ്മിലുള്ള കേസിൽ 1994ലെ വിധിയാണ് പുനപ്പരിശോധിക്കുന്നത്.

ഇസ്ലാമിൽ വിശ്വാസത്തിന് പള്ളി ഒഴിച്ചുകൂടാനാകാത്തത് ഒന്നല്ലെന്നായിരുന്നു വിധി. തുറസ്സായ സ്ഥലത്തും നിസ്‌കാരമാകാമെന്ന് കോടതി അന്ന് നിരീക്ഷിച്ചിരുന്നു. സുപ്രീം കോടതിയുടെ മുൻ നിരീക്ഷണം അനീതിയാണെന്നും അയോധ്യ കേസിനെ നേരിട്ട് ബാധിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി വിവിധ മുസ്ലിം സംഘടനകൾക്കായി രാജീവ് ധവാനാണ് സുപ്രീം കോടതിയെ സമീപിച്ചത്.

വിശാലമായ ഭരണഘടനാ ബഞ്ചിന് ഹർജി കൈമാറണമോയെന്ന കാര്യവും കോടതി ഇന്ന് തീരുമാനിക്കും. മുൻവിധിയാണ് അംഗീകരിക്കുന്നതെങ്കിൽ ഹൈന്ദവ സംഘടനകൾക്ക് അനുകൂല സാഹചര്യമുണ്ടാകും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *