ജസ്റ്റിസ് കെ എം ജോസഫിന്റെ സീനിയോറിറ്റി തരംതാഴ്ത്തിയ സംഭവം; ഇടപെടാമെന്ന് ചീഫ് ജസ്റ്റിസ്

  • 7
    Shares

ജസ്റ്റിസ് കെ എം ജോസഫിനെ സീനിയോറിറ്റി ലിസ്റ്റിൽ തരം താഴ്ത്തിയ കേന്ദ്രസർക്കാർ നിലപാടിനെതിരെ സുപ്രീം കോടതി ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെ കണ്ട് പ്രതിഷേധം അറിയിച്ചു. പ്രശ്‌നത്തിൽ ഉചിത ഇടപെടൽ നടത്താമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉറപ്പുനൽകി. നാളെ രാവിലെ പത്തര മണിക്കാണ് ജസ്റ്റിസ് കെ എം ജോസഫ് അടക്കമുള്ള പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ

ജഡ്ജിമാരുടെ പ്രതിഷേധം സർക്കാരിനെ അറിയിക്കുമെന്ന് ദീപക് മിശ്ര ഉറപ്പ് നൽകി. ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നേതൃത്വത്തിലാണ് ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെ കണ്ടത്.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *