മുസ്ലിങ്ങളെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന് ഹർജി; വാദം കേട്ടാൽ നിങ്ങൾ വിലക്ക് നേരിടേണ്ടി വരുമെന്ന് അഭിഭാഷകനോട് സുപ്രീം കോടതി

  • 129
    Shares

ഇന്ത്യയിലെ മുസ്ലിങ്ങളെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. വാദം കേൾക്കാൻ ബഞ്ച് തയ്യാറാണെന്നും എന്നാൽ ഹർജിക്കാരന് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ വിലക്ക് നേരിടേണ്ടി വരുമെന്നും കോടതി അറിയിച്ചു. അതിരൂക്ഷമായാണ് കോടതി ഹർജിക്കാരനെ വിമർശിച്ചത്.

വിലക്ക് നേരിടേണ്ടി വരുമെന്ന് കേട്ടതോടെ അഭിഭാഷകൻ കേസിൽ നിന്ന് പിൻമാറുകയും ചെയ്തു. റോഹിംഗ്ടൺ നരിമാൻ, വിനീത് സരൺ എന്നിവരാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ ബഞ്ച് വളരെ അസ്വസ്ഥമായിരുന്നുവെന്നാണ് സുപ്രീം കോടതി വൃത്തങ്ങൾ പറയുന്നത്. കോടതിയിൽ ഹർജി പരസ്യമായി വായിച്ചു കേൾപ്പിക്കാൻ ഹർജിക്കാരനോട് ആവശ്യപ്പെടുകയും ചെയ്തു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *