ബലാത്സംഗങ്ങൾ വർധിക്കുന്നു; രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് സുപ്രീം കോടതി

Loading...
  • 6
    Shares

രാജ്യത്ത് ബലാത്സംഗങ്ങൾ വർധിക്കുന്നതിൽ ആശങ്ക അറിയിച്ച് സുപ്രീം കോടതി. ഓരോ മണിക്കൂറിലും രാജ്യത്ത് ഓരോ പെൺകുട്ടി ബലാത്സംഗത്തിന് ഇരയാക്കപ്പെടുന്നതായി സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് മദൻ ബി ലോകൂർ അധ്യക്ഷനായ ബഞ്ചിന്റേതാണ് നിരീക്ഷണം.

ഒരു ദിവസം നാല് സ്ത്രീകൾ രാജ്യത്ത് ബലാത്സംഗം ചെയ്യപ്പെടുന്നു. ഇത്തരത്തിൽ മുപ്പത്തിയെട്ടായിരം ബലാത്സംഗക്കേസുകൾ രാജ്യത്ത് രജിസ്റ്റർ ചെയ്യുന്നുണ്ട്. ഈ സ്ഥിതി ആശങ്കജനകമാണ്. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. ബീഹാർ മുസാഫർപൂരിൽ ബാലികാ നിലയത്തിലുണ്ടായ പീഡനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *