സ്മൃതി ഇറാനിയുടെ മുഖ്യ സഹായി കൊല്ലപ്പെട്ട സംഭവം: ഏഴ് പേർ അറസ്റ്റിൽ

അമേഠിയിലെ സ്മൃതി ഇറാനിയുടെ മുഖ്യ സഹായി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ. ബരോളിയയിലെ മുൻ ഗ്രാമത്തലവൻ കൂടിയായ സുരേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രണ്ട് പേർ അറസ്റ്റിലായിരുന്നു. ഇന്ന് അഞ്ച് പേർ കൂടി പിടിയിലായതോടെ കേസിൽ ഇതുവരെ ഏഴ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

വാസിം, നാസിം, ഗോലു, രാമചന്ദ്ര, ധർമനാഥ ഗുപ്ത എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. മെയ് 25ന് രാത്രി 11.30ഓടെയാണ് വീടിന് മുന്നിലെ വരാന്തയിൽ ഉറങ്ങുകയായിരുന്ന സുരേന്ദ്ര സിംഗിന് നേരെ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർത്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *