എന്റെ അച്ഛന്റെ ജീവന് ഇട്ട വിലയാണോ അമ്പത് ലക്ഷം: യോഗി ആദിത്യനാഥിനോട് കൊല്ലപ്പെട്ട പോലീസുകാരന്റെ മകൻ

Loading...
  • 19
    Shares

ഉത്തർപ്രദേശിലെ ഗാസിപൂരിൽ സംഘർഷത്തിനിടെ കൊല്ലപ്പെട്ട പോലീസുദ്യോഗസ്ഥന്റെ മരണത്തിൽ സർക്കാരിനെതിരെ വിമർശനവുമായി മകൻ വി പി സിംഗ്. സ്വന്തം ജീവനക്കാർക്ക് പോലും സംരക്ഷണം നൽകാനാകാത്ത വകുപ്പായി പോലീസ് മാറി. പോലീസിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും വി പി സിംഗ് ചോദിച്ചു

50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരിക്കുന്നത്. ഇത് എന്റെ അച്ഛന്റെ ജീവന്റെ വിലയാണോ ഇത്. ഇത് കൊണ്ട് ഞങ്ങൾ എന്തു ചെയ്യണമെന്നാണ് സർക്കാർ പറയുന്നത്. അച്ഛനെ നഷ്ടപ്പെട്ട് തുക ലഭിച്ചിട്ടാണ് എന്താണ് കാര്യമെന്നും വി പി സിംഗ് ചോദിച്ചു

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലിക്ക് തൊട്ടുപിന്നാലെയാണ് അക്രമസംഭവം നടന്നത്. സംവരണം ആവശ്യപ്പെട്ട് നിഷാദ് സമുദായക്കാർ നടത്തിയ പ്രതിഷേധ പരിപാടിക്കിടെ അക്രമം നടക്കുകയും പോലീസുകാരനായ സുരേഷ് വത്സ് കൊല്ലപ്പെടുകയുമായിരുന്നു. കല്ലേറിൽ പരുക്ക് പറ്റിയാണ് അദ്ദേഹം കൊല്ലപ്പെട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *