ഓരോ തുള്ളി രക്തത്തിനും മറുപടി പറഞ്ഞിരിക്കും, ഇത് തുടക്കം മാത്രമാണെന്ന് കേന്ദ്രമന്ത്രിയുടെ ട്വീറ്റ്

Loading...
  • 317
    Shares

അതിർത്തിക്കപ്പുറത്തുള്ള പാക് ഭീകര താവളങ്ങൾ ഇന്ത്യൻ വ്യോമ സേന തകർത്തുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ വാർത്ത സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ ട്വീറ്റ്. ഇത് മോദിയുടെ ഇന്ത്യയാണെന്ന് കേന്ദ്രമന്ത്രി ട്വീറ്റിൽ പറയുന്നു

ഭീകരതാവളം പൂർണമായി തകർത്തു. ഓരോ തുള്ളി ചോരക്കും മറുപടി പറഞ്ഞിരിക്കും. ഇത് തുടക്കം മാത്രമാണ്. എന്നായിരുന്നു ഗജേന്ദ്ര സിംഗിന്റെ ട്വീറ്റ്. അതേസമയം സംഭവത്തിൽ കേന്ദ്രസർക്കാർ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ഡൽഹിയിൽ കേന്ദ്രമന്ത്രിമാരുടെ അടിയന്തര ഉന്നതല യോഗം നടക്കുകയാണ്

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് 12 മിറാഷ് യുദ്ധവിമാനങ്ങൾ പാക് അതിർത്തി കടന്ന് ഭീകര ക്യാമ്പുകൾ തകർത്ത്. ഏകദേശം 300ഓളം ഭീകരർ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. 1000 കിലോ ബോംബാണ് വ്യോമസേന ആക്രമണത്തിനായി ഉപയോഗിച്ചത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *