സുഷമാ സ്വരാജിന്റെ ഭൗതിക ശരീരം വസതിയിലെത്തിച്ചു; 3 മണി വരെ പൊതുദർശനം, സംസ്‌കാരം ലോധി ശ്മശാനത്തിൽ

്അന്തരിച്ച മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ സംസ്‌കാര ചടങ്ങുകൾ ബുധനാഴ്ച വൈകുന്നേരം നട്കകും. എയിംസിൽ നിന്ന് പുലർച്ചെയോടെ ഭൗതിക ശരീരം ഡൽഹിയിലെ വസതിയിൽ എത്തിച്ചു. ബുധനാഴ്ച 12 മണി വരെ വീട്ടിൽ പൊതു ദർശനമുണ്ടായിരിക്കും. തുടർന്ന് 3 മണി വരെ ബിജെപി ആസ്ഥാനത്തും പൊതുദർശനത്തിന് സൗകര്യമുണ്ടാകും

3 മണിക്ക് ശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ ലോധി ശ്മശാനത്തിൽ സംസ്‌കരിക്കും. ചൊവ്വാഴ്ച രാത്രിയാണ് ഹൃദയാഘാതത്തെ തുടർന്ന് സുഷമ സ്വരാജ് അന്തരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *