കുപ്രസിദ്ധമായ തന്തൂരി കൊലക്കേസ് പ്രതി സുശീൽ ശർമയെ വിട്ടയക്കണമെന്ന് കോടതി

Loading...
  • 9
    Shares

തന്തൂരി കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് ജയിലിൽ കഴിയുന്ന സുശീൽ ശർമയെ മോചിപ്പിക്കണമെന്ന് ഡൽഹി ഹൈക്കോടതി. ശിക്ഷാ കാലവധി കഴിഞ്ഞിട്ടും സുശീൽ ശർമയെ ജയിലിൽ തന്നെ ഇടുന്നതിൽ കോടതി കഴിഞ്ഞ ദിവസം ചോദ്യമുന്നയിച്ചിരുന്നു.

1995ൽ ഭാര്യ നൈന സാഹ്നിയെ വെടിവെച്ച് കൊന്ന ശേഷം തന്തൂരി അടുപ്പിലിട്ട് ചുട്ട കേസിലാണ് സുശീൽ ശർമ കഴിഞ്ഞ 23 വർഷമായി ശിക്ഷ അനുഭവിക്കുന്നത്. പരമാവധി ശിക്ഷ ഇയാൾ അനുഭവിച്ച് കഴിഞ്ഞുവെന്ന് നിരീക്ഷിച്ചാണ് സുശീൽ ശർമയെ ഉടൻ തന്നെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്. സുശീൽ ശർമക്ക് വധശിക്ഷയാണ് ലഭിച്ചിരുന്നത്. ഇത് ജീവപര്യന്തമാക്കി സുപ്രീം കോടതി കുറയ്ക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *