സ്വച്ഛ് ഭാരത് പദ്ധതി 90 ശതമാനം വിജയം കൈവരിച്ചതായി പ്രധാനമന്ത്രി

  • 6
    Shares

കേന്ദ്രസർക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതി 90 ശതമാനവും വിജയിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. നാല് വർഷത്തിനിടെ 9 കോടി ശൗചാലയങ്ങൾ പണിതു. രാജ്യത്തെ 90 ശതമാനം ജനങ്ങളും ശൗചാലയം ഉപയോഗിച്ചു തുടങ്ങി. രാജ്യത്തെ 450 ലധികം ജില്ലകളെ വെളിയിട വിസർജന മുക്തമാക്കി. 20 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വിസർജന മുക്തമായെന്നും മോദി പറഞ്ഞു

ശുചിത്വ ഇന്ത്യയെന്നത് മഹാത്മാ ഗാന്ധിയുടെ സ്വപ്‌നമായിരുന്നു. ഇത് സാക്ഷാത്കരിക്കുന്നതിനുള്ള യജ്ഞമാണിത്. സ്വച്ഛതാ കി സേവാ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 ദിവസത്തെ ശുചീകരണ പ്രവർത്തനങ്ങളാണ് യജ്ഞത്തിന്റെ ഭാഗമായി നടക്കുക.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *