ഒരു ലക്ഷം പേരെ പ്രതീക്ഷിച്ചു, എത്തിയത് നൂറോളം പേർ; ആർ എസ് എസിന്റെ രാമക്ഷേത്ര റാലി പൊളിഞ്ഞു

  • 88
    Shares

രാമക്ഷേത്ര നിർമാണം ആവശ്യപ്പെട്ട് ഡൽഹിയിൽ ആർ എസ് എസ് സംഘടിപ്പിച്ച റാലിയിൽ പങ്കെടുക്കാൻ ആളില്ല. ഒരു ലക്ഷത്തോളം ആളുകൾ വരുമെന്നായിരുന്നു സംഘടാകർ പ്രതീക്ഷിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പക്ഷേ നൂറോളം പേർ മാത്രമാണ്. ഇതോടെ റാലി വൻ പരാജയമായി മാറുകയും ചെയ്തു

ആർ എസ് എസിന്റെ സ്വദേശി ജാഗരൺ മഞ്ചാണ് റാലി സംഘടിപ്പിച്ചത്. ഡൽഹി ജണ്ഡേവാല ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച റാലി ഒമ്പത് ദിവസത്തിന് ശേഷം രാംലീല മൈതാനത്ത് അവസാനിക്കും. എന്നാൽ റാലി തുടർന്നുള്ള ദിവസങ്ങളിൽ വൻ പങ്കാളിത്തത്തെ ക്ഷണിക്കുമെന്ന് സ്വദേശി ജാഗരൺ മഞ്ച് ജോ. കൺവീനർ കമൽ തിവാരി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *