സ്വാമി അഗ്നിവേശിന് സംഘ്പരിവാർ ഗുണ്ടകളുടെ ക്രൂര മർദനം; നിലത്തിട്ട് ചവിട്ടുകയും വലിച്ചിഴക്കുകയും ചെയ്തു

Loading...
  • 16
    Shares

സാമൂഹിക പ്രവർത്തകനായ സ്വാമി അഗ്നിവേശിനെ സംഘ് പരിവാർ ഗുണ്ടകൾ അതിക്രൂരമായി ആക്രമിച്ചു. ജാർഖണ്ഡിലെ പകൂരിലാണ് സംഘ് ഗുണ്ടകളുടെ ആക്രമണം നടന്നത്. ആക്രമണ ദൃശ്യങ്ങൾ ഇവർ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു

ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു 80കാരനായ സ്വാമി അഗ്നിവേശ്. ചടങ്ങിന് ശേഷം വേദിയിൽ നിന്ന് പുറത്തേക്ക് വന്ന അഗ്നിവേശിനെ ജയ് ശ്രീറാം വിളികളുമായി കാത്തുനിന്ന യുവമോർച്ചക്കാർ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. അദ്ദേഹത്തെ പത്തിലധികം ആളുകൾ ചേർന്ന് നിലത്തിട്ട് ചവിട്ടുന്നതും വലിച്ചിഴക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

തന്നെ എന്തിനാണ് ആക്രമിച്ചതെന്ന് അറിയില്ലെന്ന് അഗ്നിവേശ് പറഞ്ഞു. സംഭവസ്ഥലത്ത് പോലീസ് ഉണ്ടായിരുന്നില്ല. പരുക്കേറ്റ അഗ്നിവേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *