ലൈംഗിക പീഡനക്കേസ്: ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെ ചോദ്യം ചെയ്തു

ലൈംഗിക പീഡനക്കേസിൽ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. വാജ്‌പേയി മന്ത്രിസഭയിൽ അംഗമായിരുന്ന സ്വാമി ചിന്മയാനന്ദ് തന്നെ ഒരു വർഷത്തോളമായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയാണെന്നാണ് 23കാരിയായ പെൺകുട്ടിയുടെ പരാതി

ലോ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ടാണ് മാനേജ്‌മെന്റ് പ്രസിഡന്റ് കൂടിയായ ചിന്മയാനന്ദിനെ കാണാൻ പോയത്. അവിടുള്ള ലൈബ്രറിയിൽ ജോലി ലഭിക്കുകയും ചെയ്തു. ഒരു ദിവസം ചിന്മയാനന്ദ് തന്നെ വിളിച്ച് ഹോസ്റ്റലിലെ കുളിമുറിയിൽ രഹസ്യമായി സ്ഥാപിച്ച ക്യാമറ ഉപയോഗിച്ച് താൻ കുളിക്കുന്ന ദൃശ്യങ്ങൾ ഷൂട്ട് ചെയ്തത് കാണിച്ച് തരികയും ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *