ഗാന്ധി വധം ആഘോഷിച്ചവരാണ് ഇപ്പോൾ ഭരണത്തിൽ; അവരെ ദേശദ്രോഹികളാക്കുമോ: സ്വര ഭാസ്‌കർ

Loading...
  • 31
    Shares

മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ബോളിവുഡ് നടി സ്വര ഭാസ്‌കർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരെടുത്ത് പറയാതെയായിരുന്നു സ്വരയുടെ വിമർശനം

ഖാലിസ്ഥാൻ മൂവ്‌മെന്റിന്റെ സമയത്ത് ബിന്ദ്രൻ വാലെയെ വിശുദ്ധൻ എന്ന് വിളിച്ചവരുണ്ടായിരുന്നു. അവരെ ജയിലിൽ അടക്കാനാകുമോ. രാജ്യത്ത് മഹാത്മാ ഗാന്ധി വധിക്കപ്പെട്ടപ്പോൾ ആഘോഷിച്ചവരുണ്ട്. അവരാണ് ഇപ്പോൾ അധികാരത്തിൽ. അവരെ ദേശദ്രോഹികളാക്കി ജയിലിൽ അടക്കണമോയെന്നും സ്വര ചോദിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *