ഡൽഹി കരോൾ ബാഗിലെ ഹോട്ടലിൽ വൻ തീപിടിത്തം; ഒമ്പത് പേർ മരിച്ചു

  • 7
    Shares

ഡൽഹി കരോൾ ബാഗിലെ ഹോട്ടലിൽ വൻ തീപിടിത്തം. ഒമ്പത് പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. കരോൾ ബാഗിലുള്ള അർപിത് പാലസിലാണ് തീപിടിത്തമുണ്ടായത്.

പുലർച്ചെ 5.15ഓടെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് പിന്നിലെന്ന് സംശയിക്കുന്നു. 26ഓളം അഗ്നിശമന സേനാ യൂനിറ്റുകൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

പത്തംഗ മലയാളി കുടുംബവും ഹോട്ടലിൽ താമസിച്ചിരുന്നതായി വാർത്തകളുണ്ട്. എന്നാൽ ഇവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *