താജ്മഹലിന്റെ യഥാർഥ പേര് തേജോ മഹല്യ, നിർമിച്ചത് രാജാ ജയസിംഹ: മണ്ടത്തരം വിളമ്പി ബിജെപിയുടെ കേന്ദ്രമന്ത്രി

  • 132
    Shares

താജ് മഹൽ യഥാർഥത്തിൽ ശിവക്ഷേത്രമായിരുന്നുവെന്ന വിഡ്ഡിത്തരം ആവർത്തിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ആനന്ദ് കുമാർ ഹെഗ്‌ഡെ. തേജോ മഹല്യയെന്നാണ് താജ് മഹലിന്റെ യഥാർഥ പേര്. രാജാ ജയസിംഹയാണ് ഇത് നിർമിച്ചത്. രാജാ ജയസിംഹയുടെ പക്കൽ നിന്നും താജ്മഹൽ സ്ഥിതി ചെയ്യുന്ന സ്ഥലം താൻ വാങ്ങിയതാണെന്ന് ഷാജഹാന്റെ ആത്മകഥയിൽ പറയുന്നുണ്ടെന്നും ബിജെപി നേതാവായ കേന്ദ്രമന്ത്രി തട്ടിവിടുന്നു

നമ്മൾ ഉറക്കം തുടരുകയാണെങ്കിൽ നമ്മുടെ വീടുകളെ അവർ മസ്ജിദുകളെന്ന് വിളിക്കും. നമ്മുടെ ദൈവമായ രാമനെ ജഹൻപാന എന്നും സീതയെ ബീബി എന്ന് വിളിക്കുമെന്നും ബിജെപി നേതാവായ കേന്ദ്രമന്ത്രി വർഗീയത വിളമ്പുന്നു. കഴിഞ്ഞ ദിവസം ഹിന്ദു പെൺകുട്ടികളെ തൊടുന്നവന്റെ കൈ വെട്ടണമെന്ന് ഇയാൾ ആഹ്വാനം ചെയ്തതും വിവാദമായിരുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *