അപൂർവയിനം പാമ്പുമായി യുവാവ് പോലീസ് പിടിയിൽ; പാമ്പിന് വില ഒമ്പത് കോടി രൂപ

  • 118
    Shares

കൊൽക്കത്തയിൽ അപൂർവയിനം പാമ്പുമായി യുവാവ് പിടിയിൽ. ഒമ്പത് കോടി രൂപയോളം വില മതിക്കുന്ന തക്ഷക് എന്ന പാമ്പുമായാണ് യുവാവ് പിടിയിലായത്. മുർഷിദാബാദ് ജില്ലയിലാണ് സംഭവം. ഇഷാഖ് ഷെയ്ക്ക് എന്ന യുവാവാണ് പിടിയിലായത്. ഗെക്കോ വിഭാഗത്തിൽ പെടുന്നതാണ് തക്ഷക്

പാമ്പിനെ കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ജാർഖണ്ഡിലേക്കാണ് പാമ്പിനെ കടത്തുന്നതെന്നും ഇവിടുള്ള കള്ളക്കടത്ത് സംഘവുമായി വില പറഞ്ഞുറപ്പിച്ചിരുന്നതായും ഇഷാഖ് പോലീസിന് മൊഴി നൽകി. പാമ്പിനെ പോലീസ് വനം വകുപ്പിന് കൈമാറി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *