എൻ സി പി മുതിർന്ന നേതാവ് താരിഖ് അൻവർ കോൺഗ്രസിൽ ചേർന്നു

  • 9
    Shares

എൻ സി പിയിൽ നിന്നും രാജിവെച്ച മുതിർന്ന നേതാവ് താരിഖ് അൻവർ കോൺഗ്രസിൽ ചേർന്നു. രാഹുൽ ഗാന്ധിയുമായി കൂടികാകാഴ്ച നടത്തിയ ശേഷമായിരുന്നു തീരുമാനം. റഫാൽ അഴിമതിയിൽ മോദിയെ അനുകൂലിച്ച് ശരദ് പവാർ സംസാരിച്ചതാണ് താരിഖ് അൻവർ എൻ സി പി വിടാൻ കാരണം

എൻസിപിയുടെ സ്ഥാപക അംഗമാണ് താരിഖ് അൻവർ. മാതൃപാർട്ടിയായ കോൺഗ്രസിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായി നേരത്തെ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. 1980 കാലഘട്ടത്തിൽ കോൺഗ്രസിന്റെ ബീഹാർ അധ്യക്ഷനായിരുന്നു താരിഖ് അൻവർ.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *