ഹരിയാന നിയമസഭയിൽ നഗ്നനായി പ്രസംഗിച്ച ജൈന സന്ന്യാസി തരുൺ സാഗർ അന്തരിച്ചു

  • 10
    Shares

ജൈന സന്യാസി തരുൺ സാഗർ അന്തരിച്ചു. 51 വയസ്സായിരുന്നു. മഞ്ഞപ്പിത്തത്തെ തുടർന്ന് പുലർച്ചെ കൃഷ്ണനഗറിലെ രാധാപുരി ജൈനക്ഷേത്രത്തിൽ വെച്ചായിരുന്നു അന്ത്യം. ഇന്നലെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും രക്ഷിക്കാനായിരുന്നില്ല

ഹരിയാന നിയമസഭയിൽ പൂർണനഗ്നനായി വന്ന് പ്രസംഗിച്ച സന്ന്യാസിയായിരുന്നു തരുൺ സാഗർ. സംഭവം ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഡയസിൽ കയറി ഇരുന്ന് തരുൺ സാഗർ പ്രസംഗിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *