സൃഹുത്തിന്റെ ബർത്ത്‌ഡേ പാർട്ടിക്കിടെ പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി

Loading...
  • 9
    Shares

ഗാസിയാബാദിൽ പതിനാറുകാരിയെ അഞ്ച് സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. സുഹൃത്തുക്കളിൽ ഒരാളുടെ ബർത്ത് ഡേ പാർട്ടിക്ക് എത്തിയതായിരുന്നു പെൺകുട്ടി. പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി മയക്കിയ ശേഷമാണ് കൂട്ടബലാത്സംഗം ചെയ്തത്.

സെപ്റ്റംബർ 25നാണ് സംഭവം നടന്നത്. സംഭവത്തിന് ശേഷം പെൺകുട്ടി ആരോടും ഇത് പറഞ്ഞിരുന്നില്ല. എന്നാൽ യുവാക്കൾ കുട്ടിയെ വീണ്ടും ഭീഷണിപ്പെടുത്തുകയും ഷൂട്ട് ചെയ്ത പീഡന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്നാണ് പെൺകുട്ടി മാതാപിതാക്കളോട് കാര്യം പറഞ്ഞതും പോലീസിൽ പരാതി നൽകിയതും. യുവാക്കളിൽ ഒരാളെ അറസ്റ്റ് ചെയ്തു. നാല് പേർ ഒളിവിലാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *