ഭക്ഷണത്തെ കുറിച്ച് പരാതിപ്പെട്ടതിന് സൈന്യത്തിൽ നിന്ന് പുറത്തായ ജവാന്റെ മകൻ മരിച്ച നിലയിൽ

Loading...
  • 41
    Shares

സൈനികർക്ക് ലഭിക്കുന്ന ഭക്ഷണത്തെ കുറിച്ച് പരാതിപ്പെട്ടതിന് പുറത്താക്കപ്പെട്ട ബി എസ് എഫ് ജവാൻ തേജ് ബഹദൂർ യാദവിന്റെ മകനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് ഹരിയാനയിലെ വീട്ടിൽ രോഹിത് സ്വയം വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. രോഹിതിന്റേത് ആത്മഹത്യയാണെന്ന് പോലീസും പറയുന്നു.

കിടക്കയിൽ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു രോഹിതിന്റെ മൃതദേഹം. കൈയ്യിൽ പിസ്റ്റളുമുണ്ടായിരുന്നു. സംഭവം നടക്കുമ്പോൾ തേജ് യുപിയിൽ കുംഭമേളയിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *