മോദിക്കെതിരെ മത്സരിക്കുന്ന മുൻ സൈനികന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; മത്സരിക്കാനാകില്ലെന്ന് മുന്നറിയിപ്പ്

നരേന്ദ്രമോദിക്കെതിരെ വാരണാസിയിൽ മത്സരിക്കുന്ന മുൻ ബി എസ് എഫ് ജവാൻ തേജ് ബഹാദൂർ യാദവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. രാജ്യദ്രോഹത്തിന്റെയോ അഴിമതിയുടെയോ പേരിൽ സൈന്യത്തിൽ നിന്ന് പുറത്താക്കപ്പെട്ട സർക്കാർ ജീവനക്കാർക്ക് അഞ്ച് വർഷത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്

മോദി ഭരണകാലത്ത് സൈനികർക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന് വെളിപ്പെടുത്തിയ കുറ്റത്തിനാണ് തേജ് ബഹാദൂറിനെ സൈന്യത്തിൽ നിന്ന് പുറത്താക്കിയത്. ഇതാണ് രാജ്യദ്രോഹവും അഴിമതിയുമായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരിക്കുന്നത്. വാരണാസിയിൽ എസ് പി-ബി എസ് പി സഖ്യത്തിന്റെ സ്ഥാനാർഥിയാണ് തേജ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *