സൈക്കിൾ യാത്രാ സമരവുമായി തേജ് പ്രതാപ് യാദവ്; ഒടുവിൽ നടുറോഡിൽ വീഴ്ചയും

Loading...
  • 9
    Shares

പെട്രോൾ വില വർധനവിനെതിരെ സൈക്കിൾ യാത്ര നടത്തി പ്രതിഷേധിച്ച് ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവ്. എന്നാൽ സൈക്കിളിൽ നിന്ന് തെന്നിയടിച്ച് തേജ് പ്രതാപ് റോഡിൽ വീഴുകയും ചെയ്തു

സൈക്കിൾ യാത്ര എന്നുപേരിട്ട സമരത്തിൽ തേജിന്റെ കൂടെ നിരവധി പാർട്ടി പ്രവർത്തകരുമുണ്ടായിരുന്നു. ്ആവേശം കയറിയ തേജ് പ്രവർത്തകരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും മറികടന്ന് വേഗത്തിൽ സൈക്കിൾ ചവിട്ടി കുതിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ബാലൻസ് തെറ്റി റോഡിൽ വീഴുകയായിരുന്നു

സമരം ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവർത്തകർ വീഴ്ചയും കൂടി ചിത്രീകരിച്ചാണ് മടങ്ങിയത്. ഇതോടെ സമൂഹ മാധ്യമങ്ങളിൽ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു. എ്ന്നാൽ ഉയർത്തെഴുന്നേൽക്കാനാണ് മനുഷ്യൻ വീഴുന്നതെന്ന് തേജ് തിരിച്ചടിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *